കൊച്ചി: വീട്ടുജോലിക്ക് നിന്ന വീട്ടില്‍നിന്ന് എട്ടുപവന്‍ മോഷ്ടിച്ച കേസില്‍ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. ഊന്നുകല്‍ ഉപ്പുകളം വാരിക്കണ്ടത്തില് വീട്ടില്‍ അഞ്ജു ജയന് (35), ഭര്‍ത്താവ് കോന്തുരുത്തി സ്വദേശി പാലക്കപ്പിള്ളി വീട്ടില്‍ ജയന് (40) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജു ജോലിക്കുനിന്ന കോന്തുരുത്തി സ്റ്റീഫന്‍ പാദുവ റോഡിലെ വീട്ടില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇത് വില്ക്കാന് സഹായിച്ചത് ജയനായിരുന്നു.
തേവര ശാന്തിനഗറിലുള്ള ജ്വല്ലറിയില്‍നിന്ന് വിറ്റ സ്വര്‍ണം കണ്ടെടുത്തു. അടിമാലിയിലുള്ള അഞ്ജുവിെൻറ ബന്ധുവിെൻറ വീട്ടില്‍നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.