അനീഷ്, അജ്മൽ

വയോധികയുടെ മാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ

ക​ള​മ​ശ്ശേ​രി: വീ​ടി​നു പി​റ​കു​വ​ശം പ​ല്ല് തേ​ച്ചു​കൊ​ണ്ടി​രു​ന്ന വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. വ​ട്ടേ​ക്കു​ന്നം തു​ര​പ്പി​നു സ​മീ​പം മ​സ്ജി​ദ് റോ​ഡി​ൽ വി.​യു. അ​ജി​ത​യു​ടെ (71) മൂ​ന്ന​ര പ​വ​ൻ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സ​മീ​പ​വാ​സി​യാ​യ സ്കൂ​ൾ പ​റ​മ്പ് വീ​ട്ടി​ൽ അ​നീ​ഷ് (33), സ​ഹാ​യി പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ൽ സെ​റ്റ​പ് ക​വ​ല​യി​ൽ മാ​മ്പി​ള്ളി വീ​ട്ടി​ൽ അ​ജ്മ​ൽ ( 28 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത് .

പു​ല​ർ​ച്ച പ്ര​തി അ​നീ​ഷ് സ്ത്രീ​യു​ടെ വീ​ടി​ന​ടു​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​ളി​ച്ചി​രു​ന്ന്, മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് മു​തു​ക​ത്ത് ച​വി​ട്ടി മാ​ല വ​ലി​ച്ചൂ​രി​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​നീ​ഷ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന്​ മാ​ല പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വെ​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന് ഇ​യാ​ളെ സ​ഹാ​യി​ച്ച​തി​നാ​ണ് അ​ജ്മ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - elderly woman's necklace theft case; The accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.