കാലിൽ ഇസ്‌തരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു; ഒന്നര വയസ്സുകാരിക്ക് നേരെ പിതാവിന്റെ ക്രൂര പീഡനം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിക്ക് നേരെ പിതാവിന്റെ ക്രൂര പീഡനം. കുട്ടിയുടെ കാലിൽ ഇസ്‌തരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ വിഴിഞ്ഞം മുല്ലൂർ സ്വദേശി അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയിലാണ് കേസ്. 

Tags:    
News Summary - Father's brutal abuse of one and a half year old girl; leg was burned with an iron box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.