ആലത്തൂർ: പെട്രോൾ പമ്പിൽ ജീവനക്കാരെൻറ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ് പണം കവർന്നു. 4000 രൂപയാണ് നഷ്ടമായത്. ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം.
പമ്പിലെ ജീവനക്കാരൻ കുനിശ്ശേരി അങ്കമശാല സ്വദേശി വേലായുധെൻറ പരാതിയിൽ ആലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. ഒരാളാണ് കവർച്ച നടത്തിയതെന്നും ആളെ കണ്ടാലറിയുമെന്നും വേലായുധൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.