രാ​ജു

പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​തി പി​ടി​യി​ല്‍

പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ല്‍നി​ന്ന്​ 15 വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​യാ​ൾ പി​ടി​യി​ല്‍. ക​ടു​വാ​ള്‍ സ​ലിം ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന വ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ല്‍ രാ​ജു​വാ​ണ് (53) പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ക​ല്‍പ്പ​ണി​ക്കാ​ര​നാ​യ ഇ​യാ​ള്‍ക്ക് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്.

പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍ന്ന് മാ​താ​പി​താ​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി. ​ജ​യ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​റൈ​ന്‍ ഡ്രൈ​വി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Girl kidnapper arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.