ബിജു

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

കൊ​ല്ലം: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ൽ ഷീ​ജ ഭ​വ​ന​ത്തി​ൽ എ. ​ബി​ജു (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ യു. ​ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ വി. ​അ​നീ​ഷ്, ജെ. ​ഷാ​ജ​ഹാ​ൻ, സ​ലീം എ​സ്.​സി.​പി.​ഒ ബി​ജു, സ​ര​സ്വ​തി, സ​നീ​ഷ​കു​മാ​രി, സി.​പി.​ഒ വി​ഷ്ണു, നൗ​ഫ​ൽ​ജാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - man arrested for raping mentally challenged girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.