നി​തി​ൻ

25 ലക്ഷം രൂപയുടെ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

ആ​ലു​വ: സി​നി​മ മേ​ഖ​ല​യി​ൽ വി​ത​ര​ണ​ത്തി​നു കൊ​ണ്ടു​വ​ന്ന 900 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​യാ​റ്റൂ​ർ തേ​ക്കി​ൻ തോ​ട്ടം പോ​ട്ട​ശ്ശേ​രി വീ​ട്ടി​ൽ പി.​ആ​ർ. നി​തി​നെ​യാ​ണ് (29) എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി​യ നി​തി​നെ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.20 ന് ​ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി​യി​ലാ​ണ് പ്ര​തി എ​ത്തി​യ​ത്. എ​റ​ണാ​കു​ളം ക​മീ​ഷ​ണ​ർ സ്ക്വാ​ഡാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി​നി​മ​ക​ളു​ടെ പ്രൊ​മോ പ​ര​സ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തു​വ​ഴി​യു​ള്ള ബ​ന്ധ​മാ​ണ് പ്ര​തി​ക്കു​ള്ള​തെ​ന്ന് എ​ക്സൈ​സ് സം​ശ​യി​ക്കു​ന്നു.

Tags:    
News Summary - Man arrested with hashish oil worth Rs 25 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.