പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. എലിക്കുളം പനമറ്റം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ഷാബു എന്ന കെ.കെ. പ്രദീപാണ് (50) അറസ്റ്റിലായത്.

എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ അജി പി. ഏലിയാസ്, പി.ടി. അഭിലാഷ്, സി.പി.ഒ കെ.കെ. ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Middle-aged man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.