representational image

സീരിയൽ താരങ്ങളെയും മോഡലുകളെയും വെച്ച്​ സെക്​സ്​ റാക്കറ്റ്​; നടത്തിപ്പുകാരിയായ മോഡൽ അറസ്റ്റിൽ

മുംബൈ: സീരിയൽ നടിമാർ, മോഡലുകൾ ഉൾപ്പെടെയുള്ളവരെ കണ്ണികളാക്കി സെക്​സ്​ റാക്കറ്റ്​ നടത്തിയ മോഡലിനെ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്​തു. ജുഹുവിലെ ആഡംബര ഹോട്ടലിൽ വെച്ചാണ്​ 32കാരി അറസ്​റ്റിലായത്​.

ബുധനാഴ്ച ഉച്ചക്ക്​ നടത്തിയ പരിശോധനയിൽ പ്രമുഖ വിനോദ ചാനലിലെ സീരിയലിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്ന നടിയെ രക്ഷപെടുത്തി. മോഡലിനായി നാല്​ ലക്ഷം രൂപ കരാർ ഒപ്പിട്ട പ്രതിയെ ക്രൈംബ്രാഞ്ച് യൂനിറ്റാണ്​ അറസ്റ്റ്​ ചെയ്​തത്​. 

Tags:    
News Summary - Model Arrested For Allegedly Running sex Racket in Mumbai two Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.