ബം​ഗ​ളൂ​രു ശ​ങ്ക​ർ ന​ഗ​റി​ലെ ഗ​ണേ​ഷ് ക്ഷേ​ത്രം ഹാ​ളി​ലെ

ക​വ​ർ​ച്ചയുടെ ദൃ​ശ്യം

ക്ഷേ​ത്രം ഹാ​ളി​ൽ പ്രാ​ർ​ഥ​ന​ക്കി​ടെ യു​വ​തി​യു​ടെ മാ​ല ക​വ​ർ​ന്നു

ബം​ഗ​ളൂ​രു: ക്ഷേ​ത്രം ഹാ​ളി​ൽ പ്രാ​ർ​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ, യു​വ​തി​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. ബം​ഗ​ളൂ​രു ശ​ങ്ക​ർ ന​ഗ​റി​ലെ ഗ​ണേ​ഷ് ക്ഷേ​ത്രം ഹാ​ളി​ലെ ജ​ന​ലി​ന​ടു​ത്ത് ഇ​രു​ന്ന യു​വ​തി​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടാ​വ് പു​റ​ത്തു​നി​ന്ന് കൈ​യി​ട്ട് ത​ട്ടി​യെ​ടു​ത്ത​ത്. പി​ടി​വ​ലി​ക്കി​ടെ മാ​ല​യു​ടെ പ​കു​തി ഭാ​ഗം മാ​ത്ര​മാ​ണ് മോ​ഷ്ടാ​വി​ന് ല​ഭി​ച്ച​ത്. പ്രാ​ർ​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ള്‍ എ​ടു​ത്ത വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. 30 ഗ്രാം ​സ്വ​ർ​ണ​മാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മൂ​ന്ന് സ്ത്രീ​ക​ളു​ടെ മാ​ല​ ക​വ​ർ​ന്നു

മം​ഗ​ളൂ​രു: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മം​ഗ​ളൂ​രു ക്ഷേ​ത്രം പ​രി​സ​ര​ത്തു​നി​ന്ന് സ്വ​ർ​ണ​മാ​ല​ക​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി മൂ​ന്ന് സ്ത്രീ​ക​ൾ പാ​ണ്ഡേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ആ​റ് പ​വ​ൻ മാ​ല മോ​ഷ​ണം പോ​യ​താ​യി കെ. ​ലീ​ല പ​രാ​തി​പ്പെ​ട്ടു. മൂ​ന്ന് പ​വ​ൻ മാ​ല ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു എ​ന്നാ​ണ് വി. ​ക​മ​ലാ​ക്ഷി​യു​ടെ പ​രാ​തി. നാ​ല് പ​വ​ൻ മാ​ല കാ​ണാ​താ​യെ​ന്ന് എം. ​മീ​നാ​ക്ഷി​യു​ടെ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - necklace stolen during the prayer on temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.