ബലാത്സംഗ കേസിൽ ഒഡിഷ സ്വദേശി അറസ്റ്റിൽ

കൊച്ചി: ജോലിക്ക് വേണ്ടി കേരളത്തിലെത്തിയ അന്തർസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്ത കേസിൽ ഒഡിഷ കന്ദമാൽ ടെന്‍റുലിയ സ്വദേശി മധു ദിഗാലിനെ (33) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു സംഭവം.

യുവതിയുടെ സഹോദരന്‍റെ സുഹൃത്താണ് പ്രതിയായ മധു. പെരുമ്പാവൂരിൽ ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ യുവതിയെ എത്തിച്ച് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Odisha native arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.