പട്ടാമ്പി: വല്ലപ്പുഴയിൽ പട്ടാമ്പി എക്സൈസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തിെൻറ നിരോധിത പുകയില ഉൽപങ്ങൾ പിടികൂടി. കെ.ടി.എം സ്റ്റോറിൽനിന്നാണ് 2070 പാക്കറ്റ് ഹാൻസ് പിടികൂടിയത്.
സ്റ്റോർ ഉടമ കളത്തിൽതൊടി വീട്ടിൽ അബ്ദുൽ റസാഖിനെതിരെ (45) കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ. വസന്തകുമാർ, ജി. സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.പി. ആരിഫ്, ആർ. റായി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.