അ​​നൂ​​പ് മാ​​ത്യു​​

പോ​ക്സോ കേ​സ് പ്ര​തി റി​മാ​ൻ​ഡി​ൽ

താ​​മ​​ര​​ശ്ശേ​​രി: സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യോ​​ട് അ​​ശ്ലീ​​ല​​മാ​​യി പെ​​രു​​മാ​​റു​​ക​​യും മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്​​​തെ​​ന്ന പ​​രാ​​തി​​യി​​ൽ കോ​​ട​​ഞ്ചേ​​രി ശാ​​ന്തി​​ന​​ഗ​​ർ വ​​ലി​​യ​​പ​​റ​​മ്പി​​ൽ അ​​നൂ​​പ് മാ​​ത്യു​​വി​​നെ (33) പോ​​ക്സോ കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

ഇ​​യാ​​ളെ ക​​ഴി​​ഞ്ഞ ദി​​വ​​സം താ​​മ​​ര​​ശ്ശേ​​രി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഒ​​രാ​​ഴ്ച മു​​മ്പ് ഓ​​ട​​ക്കു​​ന്ന് ഭാ​​ഗ​​ത്ത് ബൈ​​ക്കി​​ലെ​​ത്തി​​യ ഇ​​യാ​​ൾ വി​​ദ്യാ​​ർ​​ഥി​​നി​​യോ​​ട് അ​​ശ്ലീ​​ല​​മാ​​യി പെ​​രു​​മാ​​റു​ക​​യും മാ​​ന​​സി​​ക പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കു​​ക​​യും ചെ​​യ്​​​തെ​​ന്നാ​​ണ് പ​​രാ​​തി.

Tags:    
News Summary - pocso case accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.