സുഹൃത്തിന്റെ വീട്ടിൽ നിന്ന് മോഷണം നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. സിറ്റി എ.ആർ ക്യാമ്പിലെ അമൽദേവ് ആണ് അറസ്റ്റിലായത്.

എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് കവർച്ച നടന്നത്. നടേശന്റെ ഭാര്യയുടെ 10 പവൻ സ്വർണമാണ് അമൽദേവ് മോഷ്ടിച്ചത്. 

Tags:    
News Summary - policeman who stole from his friend's house was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.