വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു

വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചുവൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് ലോറിക്ക് തീപിടിച്ചു. വാഹനം കത്തി നശിച്ചു. ആളപായമില്ല.

 ചുരത്തിൽ അഞ്ചാംവളവിന് സമീപമാണ് സംഭവം. ദോസ്ത് പിക്കപ്പ് ലോറിക്കാണ് ഇന്ന് രാവിലെ 11.15ന് തീപ്പിടിച്ചത്. ഹൈവേ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. 

Tags:    
News Summary - Running lorry catches fire onThamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.