കുറ്റിപ്പുറം: മണൽക്കടത്ത് കേസിൽ മൂന്ന് പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണാപുരം ചെറിയിൽ ഗോകുൽ കൃഷ്ണ (24), മദിരശ്ശേരി കൊട്ടുകാട്ടിൽ മുസമ്മിൽ (18), വെള്ളാഞ്ചേരി പടിക്കൽ വളപ്പിൽ അനിൽ കുമാർ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ മുമ്പ് കേസെടുത്തിരുന്നു. തുടർന്ന് മുങ്ങി നടക്കുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. കടകശ്ശേരി വെള്ളാഞ്ചേരി ഭാഗങ്ങളിൽ പുഴമണൽ കടത്ത് കേസിൽ മുമ്പും ഇവർ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.