representative  image

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്​റ്റിൽ

പ​ത്ത​നം​തി​ട്ട: 16 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​തി​നേ​ഴു​കാ​ര​ൻ അ​റ​സ്​​റ്റി​ൽ. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി‍െൻറ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. വീ​ട്ടി​ലെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ മു​റി. ഇ​വി​ടെ അ​പ​രി​ചി​ത‍െൻറ സാ​ന്നി​ധ്യം സം​ശ​യി​ച്ച് പി​താ​വ് എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ മ​ക​ൾ​ക്കൊ​പ്പം ക​ണ്ട​ത്.

താ​ഴേ​ക്ക് ചാ​ടി പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​താ​വ് ത​ട​ഞ്ഞു. എ​ന്നാ​ൽ, മു​ന്നോ​ട്ടെ​ടു​ത്ത വാ​ഹ​നം ത​ട്ടി അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ഗൃ​ഹ​നാ​ഥ​ൻ പി​ൻ​മാ​റി. പി​ന്നീ​ട് മ​ക​ളി​ൽ​നി​ന്ന് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​രു​വ​രും ഒ​രേ സ്കൂ​ളി​ൽ പ​ഠി​ച്ച​വ​രാ​ണെ​ന്നും കാ​ല​ങ്ങ​ളാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്നു​മാ​ണ് വി​വ​രം. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നും കേ​സെ​ടു​ത്തു. വാ​ഹ​ന​വും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - Seventeen-year-old arrested for raping 16-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.