പെ​ൺ​കു​ട്ടി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്രമ​ ശ്രമം;​ യു​വാ​വ് അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.വാ​ക​ത്താ​നം നാ​ങ്കു​ളം വീ​ട്ടി​ൽ മി​ഥു​ൻ എ​ബ്ര​ഹാം (33) എ​ന്ന​യാ​ളെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗാ​ന്ധി​ന​ഗ​ർ എ​സ്.​ഐ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, മാ​ർ​ട്ടി​ൻ അ​ല​ക്സ്, മ​നോ​ജ് പി.​പി, എ.​എ​സ്.​ഐ പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Sexual assault attempt on the girl; Youth under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.