അ​ശ്വി​ൻ

കടയിൽ മോഷണം; യുവാവ്​ പിടിയിൽ

വ​ണ്ണ​പ്പു​റം: ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി. വ​ണ്ണ​പ്പു​റം നാ​ൽ​പ​തേ​ക്ക​ർ തൈ​വി​ളാ​കം അ​ശ്വി​നാ​ണ്​ (18) പി​ടി​യി​ലാ​യ​ത്. വ​ണ്ണ​പ്പു​റ​ത്തെ മ​ത്സ്യ​വി​ൽ​പ​ന ശാ​ല​യി​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ടി​ൻ ഷീ​റ്റ് തു​ള​ച്ചാ​ണ് ക​ട​ക്കു​ള്ളി​ൽ ക​ട​ന്ന​തെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം പെ​ട്രോ​ൾ പ​മ്പി​ൽ മോ​ഷ​ണം ന​ട​ത്തു​ക​യും തു​ട​ർ​ന്ന് സി.​സി ടി.​വി​യി​ൽ ദൃ​ശ്യം പ​തി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ​ണം തി​രി​കെ​ന​ൽ​കു​ക​യും ചെ​യ്ത​ത്​ ഇ​യാ​ളാ​ണ്. കാ​ളി​യാ​ർ എ​സ്.​ഐ കെ.​ജെ. ജോ​ബി, കെ.​ജെ. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - shoplifting; The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.