പോക്സോ: ആറു വർഷം തടവും 25,000 രൂപ പിഴയും

കൊ​യി​ലാ​ണ്ടി: ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ. മ​രു​തോ​ങ്ക​ര സ്വ​ദേ​ശി അ​ട്ട​പ്പാ​ടി മാ​വു​ള്ള പ​റ​മ്പി​ൽ അ​നി​ൽ കു​മാ​റി​നെ​യാ​ണ് (40) ശി​ക്ഷി​ച്ച​ത്.

പി​ഴ സം​ഖ്യ അ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ടു മാ​സം കൂ​ടി ത​ട​വു ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. കൊ​യി​ലാ​ണ്ടി ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2018ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. കു​റ്റ്യാ​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സ് കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​ഐ പി.​പി. ല​ളി​ത​യാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Six years in jail and fined Rs 25,000 for pocso case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.