അ​റ​സ്​​റ്റി​ലാ​യ ചി​ത്ര, സെ​ൽ​വി, കാ​ന്തി

കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ

എ​രു​മേ​ലി: 2.2 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ള​ട​ക്കം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. ക​മ്പം സ്വ​ദേ​ശി​ക​ളാ​യ ചി​ത്ര, സെ​ൽ​വി, കാ​ന്തി എ​ന്നി​വ​രാ​ണ് മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത​ക്ക് സ​മീ​പ​ത്തു​നി​ന്ന്​ അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഫെ​മി​​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സി.​ആ​ർ ര​മേ​ശ്, പി.​എ​സ് ഷി​നോ, സി.​ഇ.​ഒ​മാ​രാ​യ ടി.​പി തോ​മ​സ്, ദീ​പു ബാ​ല​കൃ​ഷ്ണ​ൻ, ഇ​പ്പ​ൻ മാ​ത്യു, റ്റി.​എ സ​മീ​ർ, എം.​എ​സ് ഹാം​ലെ​റ്റ്‌, കെ.​എ​സ് ര​തീ​ഷ്, കെ.​വി പ്ര​ശോ​ഭ്, ര​വി​ശ​ങ്ക​ർ, ആ​ര്യ പ്ര​കാ​ശ്, സി​ബി, ദി​പി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Tamil Nadu residents arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.