പി.​എ. ഷ​മീ​റ​ലി മ​ന്‍സൂ​ര്‍

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊണ്ടോട്ടി: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹയര്‍സെക്കന്‍ഡറി സ്കൂൾ അധ്യാപകനായ കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി പി.എ. ഷമീറലി മന്‍സൂറാണ് അറസ്റ്റിലായത്. ഫോണിലും നേരിട്ടും അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിലാണ് കരിപ്പൂര്‍ പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Teacher arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.