അയൽവാസിയുടെ ക്രൂരത; കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചതിന്​ പത്താംക്ലാസുകാരന്‍റെ കണ്ണ്​ അടിച്ച്​ തകർത്തു

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക്​ ഗുരുതര പരിക്ക്​. ക​ണ്ണി​ന് പ​രി​ക്കേറ്റ വിദ്യാർഥിയെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊണ്ട​ു പോകും.

ആ​ല​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി അ​നി​ലി​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ കു​മാ​റി​ന്‍റെ കണ്ണിനാണ്​ ഗുരുതര പ​രി​ക്കേ​റ്റ​ത്. അ​യ​ല്‍​വാ​സിയായ ശാരങ്​ധരനാണ്​ കുട്ടിയെ മർദിച്ചത്​. കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​തി​ന്‍റെ പേ​രി​ലാ​യിരുന്നു മ​ര്‍​ദ​നമെന്ന്​ പരാതിയിൽ പറയുന്നത്​.

Tags:    
News Summary - The neighbor smashed the 10th grader's eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.