മി​ഥി​ൻ,  കൃ​ഷ്ണ മൂ​ർ​ത്തി

പോക്സോ കേസിൽ രണ്ടുപേർ പിടിയിൽ

അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.പത്താംമൈൽ ദേവിയാർ കോളനി അല്ലിമൂട്ടിൽ മിഥിൻ (27), കുരങ്ങാട്ടി കണ്ടത്തിൻ കരയിൽ കൃഷ്ണമൂർത്തി (25) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

സി.ഐ ക്ലീറ്റസ്, എസ്.ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Two arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.