പോക്സോ കേസിൽ രണ്ടുപേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു

വൈത്തിരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയ കേസിൽ പോക്സോ നിയമപ്രകാരം രണ്ടു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചുണ്ടേൽ ഓടത്തോട് സ്വദേശികളായ ചിറക്കൽ ശിഹാബ് (42), ചാമക്കളയിൽ കരീം (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - two person arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.