മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്

എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും ക​ഞ്ചാ​വു​മാ​യി യുവാവ്​ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും ക​ഞ്ചാ​വു​മാ​യി യു​വാ​വ് മീ​ന​ങ്ങാ​ടി​യി​ൽ പി​ടി​യി​ൽ. മ​ല​പ്പു​റം ക​രി​പ്പോ​ൾ സ്വ​ദേ​ശി തൊ​മ്പാ​ൻ​കാ​ട​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് (22) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും 1.40 ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

മീ​ന​ങ്ങാ​ടി സി.​ഐ സ​ന​ൽ​രാ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ട്രോ​ളി​ങ്ങി​നി​ടെ കൃ​ഷ്ണ​ഗി​രി മേ​പ്പേ​രി​ക്കു​ന്ന് ക​വ​ല​യി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - youth arrested with LSD Stamp and ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.