അയനം-എ. അയ്യപ്പൻ കവിത പുരസ്​കാരം അൻവർ അലിക്ക്​

തൃ​ശൂ​ർ: ക​വി എ. ​അ​യ്യ​പ്പ​െൻറ ഓ​ർ​മ​ക്ക്​ 'അ​യ​നം' സാം​സ്​​കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ പ​ത്താ​മ​ത് അ​യ​നം-​എ. അ​യ്യ​പ്പ​ൻ ക​വി​ത പു​ര​സ്​​കാ​ര​ത്തി​ന്​ അ​ൻ​വ​ർ അ​ലി​യു​ടെ 'മെ​ഹ​ബൂ​ബ് എ​ക്​​സ്​​പ്ര​സ്​' ക​വി​ത സ​മാ​ഹാ​രം അ​ർ​ഹ​മാ​യി. 11,111 രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്​​കാ​രം.

Tags:    
News Summary - ayanam award to poet anwar ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.