അ​യ​നം-​സി.​വി. ശ്രീ​രാ​മ​ൻ ക​ഥാ​പു​ര​സ്​​കാ​രം സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​ന​ത്തി​ന്

തൃ​ശൂ​ർ: അ​യ​നം സാം​സ്കാ​രി​ക​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ 13ാമ​ത് അ​യ​നം-​സി.​വി. ശ്രീ​രാ​മ​ൻ ക​ഥാ​പു​ര​സ്കാ​ര​ത്തി​ന് സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​ന​ത്തി​ന്‍റെ 'ക​വ​ണ' പു​സ്​​ത​കം അ​ർ​ഹ​മാ​യി. 11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​ര​മെ​ന്ന് ഡോ. ​എ​ൻ.​ആ​ർ. ഗ്രാ​മ​പ്ര​കാ​ശ്, അ​യ​നം ചെ​യ​ർ​മാ​ൻ വി​ജേ​ഷ് എ​ട​ക്കു​ന്നി, പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു.​എ​സ്. ശ്രീ​ശോ​ഭ്​ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​ശാ​ഖ​ൻ ചെ​യ​ർ​മാ​നും ടി.​ആ​ർ. അ​ജ​യ​ൻ, ഡോ. ​എ​ൻ.​ആ​ർ. ഗ്രാ​മ​പ്ര​കാ​ശ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ കൃ​തി തി​ര​ഞ്ഞെ​ടു​ത്ത​ത്. മേ​യ് 20ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ വൈ​ശാ​ഖ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags:    
News Summary - ayanam cv sreeraman award to santhosh echikkanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT