ബാ​ല​ൻ കെ. ​നാ​യ​ർ സ്മാ​ര​ക നാ​ട​കോ​ത്സ​വം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബാലൻ കെ. നായർ സ്മാരക നാടകോത്സവത്തിന് തുടക്കം

ഷൊ​ർ​ണൂ​ർ: പ്ര​ഭാ​തം ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 16ാമ​ത് ഭ​ര​ത് ബാ​ല​ൻ കെ. ​നാ​യ​ർ സ്മാ​ര​ക അ​ഖി​ല കേ​ര​ള നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം. ഷൊ​ർ​ണൂ​ർ കെ.​വി.​ആ​ർ സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് എം.​ആ​ർ. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​മ​മ്മി​ക്കു​ട്ടി എം.​എ​ൽ.​എ, ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കെ. ജ​യ​പ്ര​കാ​ശ്, ഇ. ​ച​ന്ദ്ര​ബാ​ബു, ഷെ​യ്ക്ക് അ​ബ്ദു​ൾ ഖാ​ദ​ർ, കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ്, ബാ​ൽ​സ​ൺ ഷൊ​ർ​ണൂ​ർ, സി.​എ​ൻ. ഭ​വ​ദാ​സ​നു​ണ്ണി, ആ​ർ.​ബി. അ​നി​ൽ​കു​മാ​ർ, സു​രേ​ന്ദ്ര​ൻ പാ​പ്പു​ള്ളി, എം. ​മു​ര​ളി, ടി. ​സ​തീ​ഷ് ബാ​ബു, ഒ.​പി. ഗോ​വി​ന്ദ​ൻ കു​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Balan K. Nair Memorial Drama Festival Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT