ചേതനയുടെ നാടകരാവിന് ഇന്ന് തിരിതെളിയും

ആ​റാ​ട്ടു​പു​ഴ: പെ​രു​മ്പ​ള്ളി ചേ​ത​ന ക​ലാ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ര​ണ്ടാ​മ​ത് കെ.​കെ. കു​ന്ന​ത്ത് സ്മാ​ര​ക അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ന​ൽ നാ​ട​കോ​ത്സ​വം ‘നാ​ട​ക​രാ​വ്’ വ്യാ​ഴാ​ഴ്ച മു​ത​ൽ 25 വ​രെ ന​ട​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല​ക്ട​ർ കൃ​ഷ്ണ​തേ​ജ വി​ശി​ഷ്ടാ​തി​ഥി​യാ​കും. ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബി. ​രാ​ജീ​വ​ന് നാ​ടി​ന്‍റെ ആ​ദ​ര​മാ​യി ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ന​ൽ​കും. സു​ബി സ്മാ​ര​ക ചി​കി​ത്സ സ​ഹാ​യ​ധ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ൻ. സ​ജീ​വ​ൻ വി​ത​ര​ണം ചെ​യ്യും. രാ​ത്രി 7.30ന് ​എ​റ​ണാ​കു​ളം നാ​ട​ക​വേ​ദി​യു​ടെ ‘ചൂ​ണ്ടു​വി​ര​ൽ’ അ​വ​ത​ര​ണം ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് കാ​വ്യ​സ​ന്ധ്യ, 7.30ന് ​ആ​ല​പ്പി തി​യ​റ്റേ​ഴ്‌​സി​ന്‍റെ നാ​ട​കം ‘മ​ഴ ന​ന​യാ​ത്ത മ​ക്ക​ൾ’, 21-ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ചേ​ത​ന​യി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന്. 7.30-ന് ​കാ​യ​കു​ളം സ​പ​ര്യ​യു​ടെ നാ​ട​കം ‘ചെ​മ്പ​ൻ കു​തി​ര’.22-ന് ​വൈ​കീ​ട്ട് 5.30-ന് ​നാ​ട​ക സ​ദ​സ്സ്, സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ട​ക ര​ച​യി​താ​വ് ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര വി​ശി​ഷ്ടാ​തി​ഥി​യാ​കും. ന​ട​ൻ ആ​ദി​നാ​ട് ശ​ശി​യെ ആ​ദ​രി​ക്കും. രാ​ത്രി 7.30-ന് ​തൃ​ശൂ​ർ വ​സു​ന്ധ​ര​യു​ടെ നാ​ട​കം ‘കാ​ണാ​പ്പൊ​ന്ന്’.23-ന് ​വൈ​കീ​ട്ട് 5.30-ന് ​വ​നി​ത സ​മ്മേ​ള​നം. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഡി. ​അം​ബു​ജാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​ന് കു​ട്ടി​ക​ളു​ടെ നാ​ട​കം ‘ഗ്രേ​റ്റ​യു​ടെ പാ​യ്ക്ക​പ്പ​ൽ’, 7.30-ന് ​കാ​യം​കു​ളം ദേ​വാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം ‘ആ​റ് വി​ര​ലു​ള്ള കു​ട്ടി’. 24-ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് സു​ബി അ​നു​സ്മ​ര​ണ​വും വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​വും. എ ​എം.​ആ​രി​ഫ് എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ൺ തോ​മ​സ് വി​ത​ര​ണം ചെ​യ്യും. 7.30-ന് ​കൊ​ച്ചി​ൻ ച​ന്ദ്ര​കാ​ന്ത​യു​ടെ ‘ന​ത്ത് മാ​ത്ത​ൻ ഒ​ന്നാം സാ​ക്ഷി’ നാ​ട​കം.25-ന് ​വൈ​കീ​ട്ട് 5.30-ന് ​ന​ട​ക്കു​ന്ന സ​മാ​പ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ ജ​യ​ൻ ചേ​ർ​ത്ത​ല വി​ശി​ഷ്ടാ​തി​ഥി​യാ​കും. രാ​ത്രി 7.30-ന് ​തി​രു​വ​ന​ന്ത​പു​രം സോ​പാ​നം തീ​യ​റ്റേ​ഴ്‌​സി​ന്‍റെ ‘തീ​വ​ണ്ടി’ നാ​ട​ക അ​വ​ത​ര​ണ​വും ന​ട​ക്കും.

Tags:    
News Summary - Chetana Kala Samskarika Vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.