ജെ.കെ.വി പുരസ്‌കാരം പി.കെ. പാറക്കടവിന് സമ്മാനിച്ചു

കോട്ടയം: ജെ.കെ.വി പുരസ്‌കാരം എഴുത്തുകാരൻ പി.കെ. പാറക്കടവിന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനിച്ചു. ചങ്ങനാശ്ശേരി സർഗ്ഗക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ഡോ. ജെയിംസ് മണിമല ജെ.കെ.വി അനുസ്മരണ പ്രഭാഷണം നടത്തി. ജോസ് പനച്ചിപ്പുറം മുഖ്യ പ്രഭാഷണം നിർവഹിച്ചു.

സന്തോഷ്‌ ജെ.കെ.വി, വർഗീസ് ആന്റണി, റവ. ഫാ. അലക്സ് പ്രായിക്കുളം, അഡ്വ. ജോസി സെബാസ്റ്റ്യൻ, വി.ജെ. ലാലി, പ്രൊഫ. ജോസഫ് കൊച്ചുകുടി, ഡോ. എബ്രഹാം സാമൂവേൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - JKV Award to PK parakkadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.