എന്നെ കടന്നുപോകട്ടെ

എ​ന്നെ

അ​റി​യാ​ത്ത​വ​ർ

എ​ന്നെ ക​ട​ന്നു​പോ​ക​ട്ടെ...

എ​ന്നെ

അ​റി​യു​ന്ന​വ​രും

എ​ന്നെ ക​ട​ന്നു​പോ​ക​ട്ടെ...

ഇ​രു​ളി​ൽ

അ​ജ്ഞാ​ത​നാ​യൊ​രു

യാ​ത്രി​ക​ൻ വ​രു​വോ​ളം

വ​ഴി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ

ഒ​രു മൈ​ൽ​ക്കു​റ്റി​പോ​ലെ

ഞാ​നു​ണ്ടാ​വു​മി​വി​ടെ...

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT