എം.​ടി​യു​ടെ ‘ശി​ലാ​ലി​ഖി​തം’; വാ​യ​ന​യും സം​വാ​ദ​വും

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ സാ​ഹി​ത്യ വി​ഭാ​ഗം ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​തി​മാ​സ സാ​ഹി​ത്യ സം​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ല​യാ​ള സാ​ഹി​ത്യ ലോ​ക​ത്തെ നി​ത്യ വ​സ​ന്ത​മാ​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ പ്ര​ശ​സ്ത ര​ച​ന​യാ​യ ‘ശി​ലാ​ലി​ഖി​തം’ എ​ന്ന ക​ഥ​യു​ടെ വാ​യ​ന​യും സം​വാ​ദ​വും സം​ഘ​ടി​പ്പി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ജ​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ള​യി​ട​ത്ത് ‘എം.​ടി​യു​ടെ ക​ഥാ​ലോ​കം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കും.

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ മീ​ര നാ​രാ​യ​ണ​ൻ ‘ശി​ലാ​ലി​ഖി​തം’ ക​ഥ വാ​യ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സം​വാ​ദം കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ സാ​ഹി​ത്യ വി​ഭാ​ഗം ചെ​യ​ർ​മാ​ൻ എം.​എ​സ്‌. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ക​ഥ വാ​യ​ന​യി​ലും സം​വാ​ദ​ത്തി​ലും പ​ങ്കെ​ടു​ക്കും. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​വി​ത ചൊ​ല്ലാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9008273313 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - MT story; Reading and discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.