'ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ' ശൈലജ ടീച്ചറെ മന്ത്രിയാക്കില്ലെന്ന വാർത്തയോട് പ്രതികരിച്ച് എൻ.എസ് മാധവൻ

കൊച്ചി: മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിൽ ശൈലജ ടീച്ചറെ മന്ത്രിയാക്കില്ലെന്ന വാർത്തയെ പരിഹസിച്ച് എൻ.എസ് മാധവൻ.

പിണറായി ഒഴികെ മന്ത്രി സഭയില്‍ മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന ചർച്ചയിൽ അങ്ങനെയെങ്കില്‍ ശൈലജ ടീച്ചര്‍ മന്ത്രിസഭയിലുണ്ടാകുമോ, ആരോഗ്യമന്ത്രിയായി തന്നെ കെ.കെ ശൈലജ തുടരുമോ തുടങ്ങിയ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പുരോഗമിക്കുന്നതിനിടെയാണ് എന്‍.എസ് മാധവന്റെ വിമര്‍ശനം.

''Shailaja teacher will be dropped. Latest Rumour mongering by Malayalam media. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്,'' എന്നാണ് എന്‍.എസ് മാധവന്‍ പറഞ്ഞത്.

Tags:    
News Summary - NS Madhavan reacts to the news that Shailaja teacher will not be made a minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.