കൊച്ചി: അംബികസുതൻ മങ്ങാടിന്റെ ‘പ്രാണവായു’ കഥാസമാഹാരത്തിന് 2022ലെ ഓടക്കുഴൽ അവാർഡ്.
30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി രണ്ടിന് എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂരപ്പൻ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി സമർപ്പിക്കും.
മഹാകവി ജി സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.