ഓംചേരി എൻ.എൻ. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

ന്യൂഡൽഹി: പ്രഫ. ഓംചേരി എൻ.എൻ. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. ആകസ്മികം എന്ന ഓർമക്കുറിപ്പുകൾക്കാണ് പുരസ്ക്കാരം. ഒ​രു​ല​ക്ഷം രൂ​പ​യും മം​ഗ​ള​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 2020 ലെ ​പു​ര​സ്കാ​ര​ത്തി​നാ​ണ് ഓം​ചേ​രി അ​ർ​ഹ​നാ​യ​ത്.

1975 ൽ ​നാ​ട​ക​ത്തി​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്ക്കാ​ര​ത്തി​നു അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. 2010ൽ ​സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്ക്കാ​ര​വും ല​ഭി​ച്ചു.

Tags:    
News Summary - Omcheri N.N Pillai gets Kendra Sahitya Akademi Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT