കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ അന്തരിച്ചു

തിരുവനന്തപുരം: കവി ഡോ. കെ അയ്യപ്പപണിക്കരുടെ ഭാര്യ ശ്രീപാർവതി (82) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം ഗാന്ധിനഗറിലെ വസന്തിയിൽ വെച്ചായിരുന്നു അന്ത്യം.

മക്കൾ: മീരദേവി, മീനാകുമാരി. മരുമക്കൾ: ബാലചന്ദ്രൻ, സുനിൽ പരമേശ്വരൻ. സംസ്കാരം വെെകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ .

Tags:    
News Summary - Poet Ayyappa Panicker's wife passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT