പാ​ല​ക്കാ​ട് സാ​ഹി​തി ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ആ​ദ​രി​ക്ക​ലും സാ​ഹി​ത്യ​കാ​ര​ൻ മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബാലസാഹിത്യ പുരസ്കാരം സമർപ്പിച്ചു

പാ​ല​ക്കാ​ട്: ക​ല​യും സാ​ഹി​ത്യ​വും മ​നു​ഷ്യ ജീ​വി​ത​ത്തി​ല്‍ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍ മു​ണ്ടൂ​ര്‍ സേ​തു​മാ​ധ​വ​ന്‍ പ​റ​ഞ്ഞു. സാ​ഹി​തി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ന് ന​ല്‍കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​ഹി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്നി സാ​ഹി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി.​സി. ക​ബീ​ർ, പ്ര​ഫ. കെ. ​ശ​ശി​കു​മാ​ർ, ന​സീ​ര്‍ നൊ​ച്ചാ​ട്, സാ​ഹി​തി ഡ​യ​റ​ക്ട​ര്‍ കെ.​കെ. പ​ല്ല​ശ്ശ​ന, ഗാ​ന്ധി​ദ​ര്‍ശ​ന്‍ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, എം.​എ​സ്. സോ​ണി​ത, വി.​കെ. ഭാ​മ, പി.​എ​സ്. മു​ര​ളീ​ധ​ര​ന്‍, ചി​ദ​ബ​ര​ന്‍കു​ട്ടി, അ​സീ​സ്, ചേ​രാ​മം​ഗ​ലം ചാ​മു​ണ്ണി, മു​ണ്ടൂ​ര്‍ രാ​ജ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, തോം​സ​ണ്‍ കു​മ​ര​നെ​ല്ലൂ​ര്‍, സ​ണ്ണി ഏ​ടൂ​ര്‍പ്ലാ​ക്കീ​ഴി​ല്‍, ശ​ര​ണ്യ സ​ഹ​ദേ​വ​ന്‍, പു​രു​ഷോ​ത്ത​മ​ന്‍ പി​രാ​യി​രി, എ. ​ഗോ​പി​നാ​ഥ​ന്‍, രാ​മ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Presented the Children's Literature Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.