ബെയ്‍ലി ഗിഫോർഡ് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ച് റിച്ചാർഡ് ഫ്ലാനഗൻ

ല​ണ്ട​ൻ: ഫി​ക്ഷ​നി​ൽ ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വാ​യി ഒ​രു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന​തി​നി​ടെ ക​ഥേ​ത​ര വി​ഭാ​ഗ​ത്തി​ലും വ​മ്പ​ൻ പു​ര​സ്കാ​രം തേ​ടി​യെ​ത്തി പ്ര​മു​ഖ ആ​സ്ട്രേ​ലി​യ​ൻ സാ​ഹി​ത്യ​കാ​ര​ൻ റി​ച്ചാ​ർ​ഡ് ഫ്ലാ​ന​ഗ​ൻ.

ആ​ത്മ​ക​ഥ​യും കു​ടും​ബ ച​രി​ത്ര​വും ഒ​പ്പം അ​ണു​ബോം​ബി​ന്റെ ക​ഥ​യും പ​റ​യു​ന്ന ‘ക്വ​സ്റ്റ്യ​ൻ 7’ എ​ന്ന പു​സ്ത​ക​ത്തി​ന് 50,000 പൗ​ണ്ട് (53 ല​ക്ഷം രൂ​പ) സ​മ്മാ​ന​ത്തു​ക​യു​ള്ള ബെ​യ്‍ലി ഗി​ഫോ​ർ​ഡ് പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ച​ത്. ‘ദ ​നാ​രോ റോ​ഡ് റ്റു ​ദ ഡീ​പ് നോ​ർ​ത്ത്’ എ​ന്ന നോ​വ​ലി​ന് 2014ൽ ​ബു​ക്ക​ർ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

അതേ സമയം, പുരസ്കാരം നൽകുന്ന ബെയ്‍ലി ഗിഫോർഡ് ഫോസിൽ ഇന്ധനവുമായി ബന്ധം ഉപേക്ഷിക്കുന്നതു വരെ അവാർഡ് സ്വീകരിക്കില്ലെന്നും അത് താൻ എഴുതിയ പുസ്തകത്തിന്റെ ആത്മാവിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Richard Flanagan Refused Baillie Gifford Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.