യു.എ. ഖാദർ ആശുപത്രിയിൽ

കോഴിക്കോട്​: നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​കോഴിക്കോട്​ സ്​റ്റാർ കെയർ ആശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​. 

ദിവസങ്ങൾക്ക്​ മുമ്പ്​ നഗരത്തിലെ ചെസ്​റ്റ്​ ആശുപത്രിയിൽ ചികിത്​സയിലായിരുന്നു. മൂന്ന്​ ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. തുടർന്ന്​ വീണ്ടും രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ്​ സ്​റ്റാർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.