പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വോ​ട്ട് ചെ​യ്ത​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്ത് ഹോ​ട്ട​ലി​ൽ പ്ര​ഭാ​ത

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു

ചെ​ന്നി​ത്ത​ല​യു​ടെ 'വോ​ട്ട്​ ഭ​ക്ഷ​ണം' ഇ​ക്കു​റി​യും ചെ​ല്ല​പ്പ​ൻ പി​ള്ള​യു​ടെ ക​ട​യി​ൽ

ഹ​രി​പ്പാ​ട്​: വോ​ട്ട് ചെ​യ്​​ത​ശേ​ഷം പ​ള്ളി​പ്പാ​ട് ചെ​ല്ല​പ്പ​ൻ പി​ള്ള​യു​ടെ ചാ​യ​ക്ക​ട​യി​ൽ​നി​ന്ന്​ പ്ര​ഭാ​ത​ഭ​ക്ഷ​ണ​മെ​ന്ന പ​തി​വ്​ ഇ​ക്കു​റി​യും തെ​റ്റി​ക്കാ​തെ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ​െച​ന്നി​ത്ത​ല.

പേ​ര​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ സ​കു​ടും​ബ​മാ​യാ​ണ്​ ഇ​വി​ടെ​നി​ന്ന്​ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. ദോ​ശ​യും സാ​മ്പാ​റും ച​മ്മ​ന്തി​യും പി​ന്നെ മു​ട്ട​ക്ക​റി​യും. ഭാ​ര്യ അ​നി​ത, മ​ക്ക​ൾ ഡോ. ​രോ​ഹി​ത്, സി​വി​ൽ സ​ർ​വി​സ്​ പ​രി​ശീ​ല​ന​ത്തി​ലു​ള്ള റാ​മി​ത്, രോ​ഹി​തി​െൻറ ഭാ​ര്യ ശ്രീ​ജ, പേ​ര​ക്കു​ട്ടി രോ​ഹ​ൻ എ​ന്നി​വ​രു​മാ​യാ​ണ്​ ചെ​ന്നി​ത്ത​ല മ​ണ്ണാ​റ​ശ്ശാ​ല യു.​പി സ്​​കൂ​ളി​ലെ 51ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​ത്.

പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ്​ പ​ര​മേ​ശ്വ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​താ​ണ്​ ചാ​യ​ക്ക​ട. പി​ന്നീ​ട്​ മ​ക​ൻ ന​ട​ത്തി​പ്പു​കാ​ര​നാ​യ​പ്പോ​ൾ ചെ​ല്ല​പ്പ​ൻ പി​ള്ള​യു​ടെ ക​ട​യാ​യി. രാ​ജ​ൻ പി​ള്ള​യും മ​ക​ൻ അ​ഖി​ൽ​രാ​ജു​മാ​ണ്​ ബ്ര​ദേ​ഴ്​​സ്​ ഹോ​ട്ട​ലി​െൻറ ഇ​പ്പോ​ഴ​ത്തെ ഉ​ട​മ​ക​ൾ.

ത​നി​ക്ക് ഏ​റെ ആ​ത്മ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ചെ​ല്ല​പ്പ​ൻ പി​ള്ള എ​ട്ടു​വ​ർ​ഷം മു​മ്പ്​ മ​രി​ച്ചു. കൈ​പു​ണ്യം നി​റ​യു​ന്ന നാ​ട​ൻ പ​ല​ഹാ​രം ക​ഴി​ക്കു​മ്പോ​ൾ മ​ന​സ്സും നി​റ​യു​ന്നു. പേ​ര​ക്കു​ട്ടി രോ​ഹ​നും ത​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടെ​ന്ന​താ​ണ് ഇ​ത്ത​വ​ണ വോ​ട്ടെ​ടു​പ്പു​ദി​ന​ത്തി​ലെ സ​ന്തോ​ഷം -ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Tags:    
News Summary - ramesh chennithala's voting day food at chellappan pilla's shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.