പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി.​എം. മു​സ്ത​ഫ ഏ​ലം​കു​ള​ത്തെ

കു​ടും​ബ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ചിഹ്നം മറക്കരുതേ....

കെ.​പി.​എം. മുസ്തഫ

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കെ.​പി.​എം. മു​സ്ത​ഫ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം മൂ​ന്നാം​ഘ​ട്ടം ആ​രം​ഭി​ച്ചു. ക​വ​ല​ക​ളി​ൽ വ്യ​ക്തി​ക​ളോ​ടും പ്ര​ത്യേ​ക​മാ​യി വി​ളി​ച്ചു​കൂ​ട്ടി​യ കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും വോ​ട്ടു​തേ​ടി​യാ​യി​രു​ന്നു പ​ര്യ​ട​നം.

ആ​ന​മ​ങ്ങാ​ട്, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. പു​ന്ന​ക്കോ​ട്ടു​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം മു​ഴ​ന്ന​മ​ണ്ണ, ചേ​നാം​പ​റ​മ്പ്, കു​ന്ന​ക്കാ​വ്, മു​തു​കു​ർ​ശ്ശി, പ​ഴ​തൊ​ടി, തെ​ക്കും​പു​റം, മ​ല​യ​ങ്ങാ​ട്, വ​ട​ക്കേ​ക്ക​ര, പാ​പ്പാ​റ, ചൈ​ത​ന്യ, കോ​ര​കു​ത്ത്, പാ​ല​ത്തോ​ൾ, പെ​രും​മ്പാ​റ, മ​ണി​ക്കു​ണ്ടു​പ​ള്ളി​യാ​ൽ, മ​ണ​ലും​പു​റം, ചീ​ര​ട്ടാ​മ​ല, തെ​ങ്ങും​വ​ള​പ്പ്, വ​ട​ക്കേ​ക്ക​ര, ചോ​ല​പ്പ​റ​മ്പ്, പു​ലാ​മ​ന്തോ​ൾ ടൗ​ണ്‍, പാ​ലൂ​ർ സി​റ്റി, ക​നാ​ൽ, കി​ഴ​ക്കേ​ക്ക​ര, ചീ​നി​ച്ചോ​ട്, ര​ണ്ടാം​മ​യി​ൽ, ഞെ​ളി​യ​ത് കു​ള​മ്പ്, ബാ​ങ്ക് കു​ള​മ്പ്, ചാ​മ​കു​ണ്ട്, ആ​ൽ​ത്ത​റ, കോ​ള​നി, കോ​ര​ങ്ങാ​ട്, പൂ​ശാ​ലി കു​ള​മ്പ്, പൂ​താ​നി കു​ള​മ്പ് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം നീ​രു​കാ​വി​ൽ കു​ള​മ്പി​ൽ അ​വ​സാ​നി​ച്ചു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. ആ​ഷി​ഖ്, യു. ​അ​ജ​യ​ൻ, രാ​ജേ​ഷ്, രാ​ഹു​ൽ, ഹ​ർ​ഷ, ഗോ​വി​ന്ദ പ്ര​സാ​ദ് എ​ന്നി​വ​ർ അ​നു​മി​ച്ചു.

പി. ഉബൈദുല്ല

മ​ല​പ്പു​റം: നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ഉ​ബൈ​ദു​ല്ല മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട് അ​ഭ്യ​ഥി​ച്ച് പ​ര്യ​ട​നം ന​ട​ത്തി. ഇ​ത്തി​ൾ പ​റ​മ്പ്, മേ​ലെ പൈ​ത്തി​നി​പ​റ​മ്പ്, താ​ഴെ പൈ​ത്തി​നി​പ​റ​മ്പ്, ചീ​ര​ങ്ങ​ൻ​മു​ക്ക്, ക​ള്ളാ​ടി​മു​ക്ക്, മാ​ട​ത്തും പ​ള്ളി​യാ​ളി, ചെ​റു​പ​റ​മ്പ്, വ​ട​ക്കേ​പ്പു​റം, ആ​ലു​ക്ക​ൽ, പ​ടി​ഞ്ഞാ​റേ​മു​ക്ക്, നൂ​റേ​ങ്ങ​ൽ​മു​ക്ക്, മേ​ൽ​മു​റി 27, പൊ​ടി​യാ​ട്, ആ​ല​ത്തൂ​ർ​പ​ടി, വ​ലി​യാ​ട്ട​പ്പ​ടി, മു​ട്ടി​പ്പ​ടി, മ​ച്ചി​ങ്ങ​ൽ, കോ​ണോം​പാ​റ, അ​ധി​കാ​രി​ത്തൊ​ടി, പെ​രു​മ്പ​റ​മ്പ്, ചു​ങ്കം, കാ​രാ​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി.

Tags:    
News Summary - Don't forget the symbol ....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2021-04-07 03:14 GMT