മി​സ്റ്റ​ർ ബീ​സ്റ്റും തി​യയു​ം

മിസ്റ്റർ ബീസ്റ്റിന് കല്യാണം

ഭൂ​മി​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​നാ​യ യൂ​ട്യൂ​ബ​ർ മി​സ്റ്റ​ർ ബീ​സ്റ്റി​ന് ക​ല്യാ​ണം. 34 കോ​ടി സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ള്ള, അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജി​മ്മി ഡൊ​ണാ​ൾ​ഡ്സ​ൺ (26) എ​ന്ന മി​സ്റ്റ​ർ ബീ​സ്റ്റും ഗേ​ൾ​ഫ്ര​ണ്ട് തി​യ ബൂ​യ്സെ​നെ​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യം ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത്. 27കാ​രി​യാ​യ തി​യ​യും, 40,000 സ​ബ്സ്ക്രൈ​ബ​ർ​മാ​രു​ള്ള യൂ​ട്യൂ​ബ​റാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി​യാ​യ ഇ​വ​ർ എ​ഴു​ത്തു​കാ​രി​കൂ​ടി​യാ​ണ്.

ബീ​സ്റ്റ് റി​യാ​ക്റ്റ്സ്, മി​സ്റ്റ​ർ ബീ​സ്റ്റ് ഗെ​യി​മി​ങ്, ബീ​സ്റ്റ് ഫി​ലാ​ന്ത്രോ​പ്പി തു​ട​ങ്ങി​യ നാ​ലു ചാ​ന​ലു​ക​ളാ​ണ് മി​സ്റ്റ​ർ ബീ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ല​ളി​ത വി​വാ​ഹ​മാ​യി​രി​ക്കും ത​ങ്ങ​ളു​ടേ​തെ​ന്നാ​ണ്, യൂ​ട്യൂ​ബി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടു​ന്ന​യാ​ൾ (500 കോ​ടി​യോ​ളം രൂ​പ) കൂ​ടി​യാ​യ ബീ​സ്റ്റ് പ​റ​യു​ന്ന​ത്.

Tags:    
News Summary - Mr. Beast's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT