ശുദ്ധ കവിതക്ക് ലഭിച്ച അംഗീകാരമെന്ന് റഫീക്ക് അഹമ്മദ്

തൃശൂർ: ചലച്ചിത്രഗാനത്തിന് കാവ്യാത്മകത ആവശ്യമില്ലെന്ന് കരുതുന്ന കാലത്ത് കാവ്യാത്മകതക്ക്, ശുദ്ധമായ കവിതക്ക് ലഭിച്ച അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നുവെന്നും മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ഉന്മേഷം പകരുന്നുവെന്നും കവി റഫീക്ക് അഹമ്മദ്. റഫീക്ക് അഹമ്മദിന്റെ ആറാമത്തെ സംസ്ഥാന പുരസ്കാരമാണിത്. ‘വിഡ്ഢികളുടെ മാഷ്’ എന്ന ചിത്രത്തിലെ ‘തിരമാലയാണ് നീ...' എന്ന വരികൾക്കാണ് പുരസ്കാരം

Tags:    
News Summary - Rafeeq Ahmed said that he got recognition for pure poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.