നികുതി വെട്ടിപ്പ്​: ഷക്കീറ വിചാരണ നേരിടണം

ബാ​ഴ്സ​​ലോ​ണ: നി​കു​തി വെ​ട്ടി​പ്പ് കേ​സി​ൽ കൊ​ളം​ബി​യ​ൻ പോ​പ് താ​രം ഷ​ക്കീ​റ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ്പാ​നി​ഷ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​റ് നി​കു​തി ത​ട്ടി​പ്പു​കേ​സു​ക​ളി​ലാ​ണ് വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രി​ക. കു​റ്റം തെ​ളി​ഞ്ഞാ​ൽ എ​ട്ട് വ​ർ​ഷ​ത്തി​ല​ധി​കം ത​ട​വും ഏ​ക​ദേ​ശം 2.4 കോ​ടി ഡോ​ള​ർ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും.

താ​ൻ ആ ​വ​ർ​ഷ​ങ്ങ​ളി​ൽ പ​കു​തി​യി​ൽ താ​ഴെ മാ​ത്ര​മാ​ണ് സ്‌​പെ​യി​നി​ൽ ചെ​ല​വ​ഴി​ച്ച​തെ​ന്നാ​ണ് ഗാ​യി​ക​യു​ടെ വാ​ദം. 2012 നും 2014 ​നും ഇ​ട​യി​ൽ 1.47 കോ​ടി ഡോ​ള​ർ നി​കു​തി വെ​ട്ടി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. 

Tags:    
News Summary - Tax evasion: Shakira should face trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.