Actor Baburaj Son  abhay get married

ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി; വധു ഗ്ലാഡിസ്

ടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 നായിരുന്നു അഭയിന്റെ മനസമ്മതം. വളരെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിലും പങ്കെടുത്തിരുന്നുള്ളൂ.

ബാബുരാജിന്റെ ആദ്യവിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. വിവാഹമോചനത്തിന് ശേഷം 2002 ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. 

Tags:    
News Summary - Actor Baburaj Son abhay get married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.