നടി ഗീത.എസ്.നായർ അന്തരിച്ചു

ടി ഗീത.എസ്. നായർ(63) അന്തരിച്ചു. പകൽപ്പൂരം എന്ന ചിത്രത്തിലും ഏഷ്യനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകൾ സംപ്രേക്ഷണം ചെയ്ത വിവിധ സീരിയലുകളിൽ അഭിനയിച്ചുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് ശാന്തികവാടത്തില്‍ നടക്കും. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ് ഗീത.

പരേതനായ എ ആര്‍ മേനോനാണ് അച്ഛൻ. അമ്മ: പരേതയായ സാവിത്രി അമ്മ. വിനയ് കുമാര്‍, വിവേക് എന്നിവരാണ് മക്കൾ . മരുമക്കള്‍: ആര്‍ത്തി, ദീപിക.

Tags:    
News Summary - Actress Geetha S Nair 63 Passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.