സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായി ജോജുവിന്‍റെ പുതിയ ചിത്രം ഇരുമുഖം

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ റിലീസ് ചെയ്തു. ഇരു മുഖം എന്ന് പേരിട്ട ചിത്രം ജോജുവിന്‍റെ  ഫേസ് ബുക്ക്‌ പേജിലൂടെയാണ് പുറത്തിറക്കിയത്.

നവാഗതനായ ഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവതേജ് ഫിലിംസിന്‍റെ ബാനറിൽ സുജൻ കുമാർ നിർമിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.

 ബിജു ആർ പിള്ളയുടെയാണ്​ തിരക്കഥ. ലൈൻ പ്രൊഡ്യുസർ എൻ. എം ബാദുഷ. പി ആർ ഒ മഞ്ജു ഗോപിനാഥ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും.

Full View

Tags:    
News Summary - joju george new movie irumugam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.