തിയറ്ററുകൾ ഭരിക്കാൻ ദുൽഖറിന്‍റെ 'കുറുപ്പ്​'; ട്രെയിലർ പുറത്ത്​

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ്​ ബജറ്റ്​ ചിത്രം 'കുറുപ്പി'ന്‍റെ ട്രെയിലർ പുറത്ത്​. ദുൽഖറിന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍റ്​ ഷോ സംവിധാനം ചെയ്​ത ശ്രീനാഥ്​ രാജേന്ദ്രനാണ്​ 'കുറുപ്പ്​' സംവിധാനം ചെയ്യുന്നത്​.

2.08 മിനിറ്റ്​ ദൈർഘ്യമുള്ള ട്രെയിലറിൽ നിരവധി ഗെറ്റപ്പിലാണ്​ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്​. ഇന്ദ്രജിത്ത്​, സണ്ണി വെയിൻ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. ശോഭിത ധുലിപാലയാണ്​ നായികയാവുന്നത്​. 

Full View

Tags:    
News Summary - Kurup Movie Trailer out Dulquer Salmaan Srinath Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.