പുളിക്കൽ എ.എം.എം.എച്ച്.എസിന്റെ ‘ഗൈഡ്’ എന്ന ഹ്രസ്വ ചിത്രമാണ് വിദ്യാലയങ്ങളിലെ ലഹരി വ്യാപനവും ആശങ്കയും തുറന്നുകാട്ടുന്നത്. സ്കൂളിലെ ആൻറി ഡ്രഗ്സ് സെല്ലിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഹ്രസ്വചിത്രം സംവിധാനം ചെയ്ത്ത് ഇതേ വിദ്യാലയത്തിലെ ജീവനക്കാരനായ റഫീഖ് പുളിക്കലാണ്. സ്കൂൾ വിദ്യാർഥികൾക്ക് ലഹരി സംഘങ്ങൾ ലഹരി മരുന്ന് കൈമാറുന്നതും ഇത് ശ്രദ്ധയിൽപ്പെട്ട ഒരു വിദ്യാർഥിനി ഇത് തടയാൻ സമയോചിതമായി ഇടപെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.